¡Sorpréndeme!

സാധ്യത ഇന്ത്യക്ക് എന്ന് കണക്കുകൾ' Women's Asia Cup | *Cricket

2022-09-28 4,067 Dailymotion

Women's Asia Cup, All you want to know about Team India
രോഹിത് ശര്‍മയ്ക്കും സംഘത്തിനും യുഎഇയില്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോയത് ഹര്‍മന്‍പ്രീതിനും ടീമിനും ബംഗ്ലാദേശില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഫാന്‍സ്. വനിതാ ഏഷ്യാ കപ്പിന്റെ ടെലകാസ്റ്റിനെക്കുറിച്ചും ലൈവ് സട്രീമിങിനെക്കുറിച്ചും അറിയാം.

#Womensasiacup #Cricket